Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victory Festival

Palakkad

നാ​ഗ​ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ജ​യോ​ത്സ​വം-2026

കൂ​റ്റ​നാ​ട്: നാ​ഗ​ല​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. തൃ​ത്താ​ല ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ്- വി​ജ​യോ​ത്സ​വം 2026 ത​രൂ​ർ പി.​പി. സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​വി. നി​ഷ അ​ധ്യ​ക്ഷ​യാ​യി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച നാ​ഗ​ല​ശേ​രി ഹൈ​സ്കൂ​ളി​നെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി മോ​ഹ​ൻ​ദാ​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ കെ.​പി. സു​ലൈ​ഖ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​ഹ​സീ​ന, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എ​ൻ.​ആ​ർ. അ​രു​ൺ​കു​മാ​ർ, ടി.​യു. ഉ​ദ​യ​ൻ, തൃ​ത്താ​ല എ​ഇ​ഒ പ്ര​സാ​ദ് മാ​സ്റ്റ​ര്‍, ഡോ. ​രാ​മ​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​ആ​ർ. ഷാ​ജ് പ്ര​സം​ഗി​ച്ചു.

Latest News

Corehub Up